Govt
Basic L.P School Heroor
ACTIVITY CALENDAR
|
||
JUNE 2015
|
||
DATE
|
NAME OF ACTIVITY
|
ACTIVITIES
|
2 |
ಶಾಲಾ ಪ್ರವೇಶೋತ್ಸವ
സ്കൂള്‍ പ്രവേശനോത്സവം |
ನವಾಗತ ಪುಟಾಣಿಗಳ ಸ್ವಾಗತ, ರ್ಯಾಲಿ, ಪ್ರವೇಶೋತ್ಸವ ಗಾನಂ, ಸಭಾ ಕಾರ್ಯಕ್ರಮ, ಸಿಹಿ ಹಂಚಿಕೆ.
നവാഗതരെ വരവേല്‍ക്കൽ പ്രവേശനോത്സവ റാലി,
പ്രവേശനോത്സവ ഗാനാലാപനം, കൂട്ടപ്പാട്ട് ഉദ്ഘാടന പരിപാടി, മധുരപലഹാര വിതരണം.
|
SRG ಸಭೆ
SRG യോഗം |
SRG ಸಭೆ ಸೇರುವುದು, ಕಲಿಕಾ ಚಟುವಟಿಕೆಗಳ ಯೋಜನೆ, ತಯಾರಿ, ತೀರ್ಮಾನಗಳು.
SRG യോഗം ചേരല്‍, വിദ്യാലയ പ്രവര്‍ത്തനങ്ങള്‍
ആസൂത്രണം. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍
ചര്‍ച്ച ചെയ്യല്‍. തീരുമാനങ്ങള്‍ എടുക്കല്‍
|
|
5 |
ವಿಶ್ವ ಪರಿಸರ ದಿನ
ലോക പരിസ്ഥിതി
ദിനം
|
ಪರಿಸರ ಕ್ಲಬ್ ರೂಪೀಕರಣ, ನನ್ನ ಮರ ಯೋಜನೆಯಡಿ ಗಿಡಗಳ ವಿತರಣೆ, ಘೋಷಣಾ ಮೆರವಣಿಗೆ.
“ഹരിതം” പരിസ്ഥിതി ക്ലബ്ബ്
രൂപീകരണം. സ്കൂളില്‍ മരം നടൽ. വീട്ടില്‍ ഒരു മരം
ചെടി വിതരണം. പോസ്റ്റര്‍ നിര്‍മ്മാണം. പരിസര സംരക്ഷണ ക്ലാസ്.
|
6 |
ಉಲ್ಲೂರ್ ಜನ್ಮದಿನ
ഉള്ളൂര്‍
ജന്മദിനം
|
ಉಲ್ಲೂರ್ ಮಹಾಕವಿ ಬಗ್ಗೆ ಕಿರು ಪರಿಚಯ, ಕವಿತೆಗಳ ಆಲಾಪನೆ.
അസംബ്ലിയില്‍ ഉള്ളൂരിനെ
കുറിച്ച് ലഘു ഭാഷണം. ചില കവിതാ ശകലങ്ങള്‍ ആലപിക്കൽ.
|
11 |
ಪರಿಸರ ಶಿಚಿತ್ವ
പരിസര ശുചീകരണ
സേന
|
ಟೋಯಿಲೆಟ್ಟು, ಪರಿಸರ ಶಿಚಿತ್ವ, ಮಕ್ಕಳಿಗೆ ಗುಂಪುಗಳಲ್ಲಿ ಜವಾಬ್ದಾರಿ ಹಂಚಿಕೆ.
ടോയിലറ്റ്, പരിസര
ശുചീകരണത്തിനായി പരിസര ശുചീകരണ സേന രൂപീകരണം. ഡ്യൂട്ടി വിഭജിച്ചു നല്‍കൽ. പരിസര ശുചീകരണ പോസ്റ്റര്‍
തയ്യാറാക്കി ഒട്ടിക്കല്‍.
|
16 |
SRG ಸಭೆ
എസ്.ആര്‍.ജി.
യോഗം
|
ಸಭೆ ಸೇರುವುದು, ಚಟುವಟಿಕೆಗಳೇ ರಿವ್ಯೂ, ಸಾಕ್ಷರ ಕಾರ್ಯಕ್ರಮ ಚರ್ಚೆ, ವಾಚನಾ ವಾರದ ಪೂರ್ವ ಯೋಜನೆ.
എസ്.ആര്‍.ജി. യോഗം
ചേരല്‍. പ്രവര്‍ത്തനങ്ങള്‍ റിവ്യൂ
ചെയ്യൽ
സാക്ഷരം പരിപാടി ചര്‍ച്ച. പ്രീ ടെസ്റ്റ്
ചുമതലാ വിഭജനം.വായനാ വാരാചരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍. വിവിധ ക്ലബ്ബുകളുടെ ചുമതല നല്‍കൽ. പാഠ ഭാഗങ്ങളുടെ ആസൂത്രണം.
|
17 |
ಚಂಗಂಪುಜ್ಹ ದಿನ
ചങ്ങമ്പുഴ
അനുസ്മരണം
|
ಅಸ್ಸೆಂಬ್ಲಿಯಲ್ಲಿ ಕವಿಯ ಬಗ್ಗೆ ಪರಿಚಯ.
അസംബ്ലിയില്‍
ചങ്ങമ്പുഴയെ കുറിച്ച് ലഘു ഭാഷണം
ചങ്ങമ്പുഴ കവിതാലപനം.
|
19 |
ಪಣಿಕ್ಕರ್ ಚರಮ ದಿನ
പി.എന്‍
പണിക്കര്‍ ചരമദിനം.
|
ಅಸ್ಸೆಂಬ್ಲಿಯಲ್ಲಿ ಲೇಖಕರ ಬಗ್ಗೆ ಪರಿಚಯ, ಆಕ್ಟಿವಿಟಿ ಕ್ಯಾಲೆಂಡರ್, ಲೈಬ್ರರಿ ಪುಸ್ತಕಗಳ ಪ್ರದರ್ಶನ, ಮಕ್ಕಳಿಗೆ ಪುಸ್ತಕ ವಿತರಣೆ.
പി.എന്‍ പണിക്കരെ
കുറിച്ച് അസംബ്ലിയില്‍ ലഘു ഭാഷണം. വായനാ
വാരാചരണ പ്രവര്‍ത്തന കലണ്ടര്‍ അവതരണം. സ്ക്കൂള്‍ ലൈബ്രറി പുസ്തകങ്ങള്‍ പ്രദര്‍ശനം.
ലൈബ്രറി പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വായനയ്ക്കായ് നല്‍കുന്നതിനുള്ള തുടക്കം
കുറിക്കൽ.
|
20 |
ಲೈಬ್ರೆರಿ ರಿಪೋರ್ಟ್
വായനാക്കുറിപ്പ്
അവതരണം
|
ಲೈಬ್ರೆರಿ ರಿಪೋರ್ಟ್ ಮಂಡನೆ, ವಾಚನಾ ವಾರ ಕ್ವಿಜ್.
അസംബ്ലിയില് വായിച്ച
പുസ്തകങ്ങളെ കുറിച്ച് കുട്ടികള് വായന കുറിപ്പ് തയ്യാറാക്കൽ.
വായനാ ക്വിസ് മത്സരം.
|
23 |
ಸಾಹಿತ್ಯ ಲೋಕಕ್ಕೆ ಕೊಡುಗೆಯಿತ್ತವರ ಪರಿಚಯ
സാഹിത്യ
നായകന്മാരെ പരിചയപ്പെടാം.
|
ಸಾಹಿತ್ಯ ಲೋಕಕ್ಕೆ ಕೊಡುಗೆಯಿತ್ತವರ ಪರಿಚಯ ಮಾಡಿಕೊಳ್ಳುವುದು. LCD ಪ್ರದರ್ಶನ.
മലയാളത്തിലെയും
കന്നഡത്തിലെയും സാഹിത്യനായകന്മാരെ പരിചയപ്പെടുത്തൽ. LCD പ്രദര്ശനം.
|
24
|
SMC ಸಭೆ SMC .യോഗം |
SMC ಸಭೆ, ಕಲಿಕಾ ಚಟುವಟಿಕೆಗಳ ಯೋಜನೆ, ತಯಾರಿ, ತೀರ್ಮಾನಗಳು. SDP ಬಗ್ಗೆ ಚರ್ಚೆ, Etc. SMC .യോഗം
വിദ്യാലയ പ്രവര്ത്തനങ്ങള്‍ ചര്‍ച്ച
ചെയ്യല്‍.
SDP യെ കുറിച്ചുള്ള
പ്രാഥമിക ചര്‍ച്ച.
മറ്റു കാര്യങ്ങള്.
|
25 |
ವಾಚನಾ ವಾರಾಚರಣೆ ಸಮಾಪ್ತಿ
വായനാ വാരാചരണ
സമാപനം.
|
ಮಕ್ಕಳಿಗೆ ಚಿತ್ರ ರಚನೆ, ಓದುವ ಸ್ಪರ್ಧೆ , ಸಮೂಹ ಗಾನಂ.
ഒന്നാം ക്ലാസിലെ
കുട്ടികള്‍ക്ക് ചിത്രം വര. മറ്റു കുട്ടികള്‍ക്കായി വായനാ മത്സരം. ക്ലാസ്സ് തല
പതിപ്പു നിര്‍മ്മാണം. കൂട്ടപ്പാട്ട്.
|
26 |
SRG ಸಭೆ SRG യോഗം |
ವಾಚನಾ ವಾರಾಚರಣೆ ರಿವ್ಯೂ, ಪಾಠ ಭಾಗಗಳ ಯೋಜನೆ. വായനാ വാരാചരണ പ്രവര്ത്തനങ്ങള്‍ റിവ്യൂ ചെയ്യല്‍.
പാഠഭാഗാസൂത്രണം.
|
ವಿಶ್ವ ಮಾದಕ ವಸ್ತು ವಿರೋಧಿ ದಿನ.
ലോക മയക്കു മരുന്ന് വിരുദ്ധ ദിനം.
|
ಅಸ್ಸೆಂಬ್ಲಿಯಲ್ಲಿ ಬೀಡಿ, ತಂಬಾಕು ಮುಂತಾದ ಮಾದಕ ವಸ್ತುಗಳ ವಿರುಧ ಪ್ರತಿಜ್ಞೆ. ವಿಡಿಯೋ ಪ್ರದರ್ಶನ.
അസംബ്ലിയിൽ മയക്കു മരുന്ന്,
പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലല്‍.
പുകയില ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പ്രദർശനം
|
© Govt Basic L.P school
Heroor
Govt
Basic L.P School Heroor
ACTIVITY CALENDAR
|
||
JULY 2015
|
||
DATE
|
NAME OF ACTIVITY
|
ACTIVITIES
|
2 |
ತರಕಾರಿ ಕೈತೋಟ
കൃഷി ഒരുക്കൽ
|
ಶಾಲೆಯಲ್ಲೊಂದು ತರಕಾರಿ ತೋಟ ನಿರ್ಮಾಣ, ಸಂರಕ್ಷಣೆ, ಇಕ್ಕೋ ಕ್ಲಬ್ ಸದಸ್ಯರಿಗೆ ಜವಾಬ್ದಾರಿ ಹಂಚಿಕೆ.
സ്ക്കൂളില്‍ പച്ചക്കറി തോട്ടം ഒരുക്കല്‍.വിത്തിടല്‍,
പരിപാലനം, ഹരിതം ക്ലബ്ബിലെ അംഗങ്ങള്‍ക്ക് ചുമതല നല്‍കല്‍.
|
4 |
ಮೇಡಂ ಕ್ಯೂರಿ ಚರಮ ದಿನ
മാഡംക്യൂറി ചരമ ദിനം
|
ಅಸ್ಸೆಂಬ್ಲಿಯಲ್ಲಿ ಮೇಡಂ ಕ್ಯೂರಿ ಬಗ್ಗೆ ಪರಿಚಯ, ವಿಜ್ಞಾನ ತರಗತಿಯಲ್ಲಿ ಪ್ರಮುಖ ವಿಜ್ಞಾನಿಗಳ ಪರಿಚಯ.
അസംബ്ലിയില്‍ മാഡംക്യൂറിയെ കുറിച്ച് വിവിരങള്‍
നൽകൽ.
ക്ലാസില്‍ ചില ശാസ്ത്രകാരന്മാരെ
പരിചയപ്പെടുത്തല്‍.
|
5 |
ಬಷೀರ್ ಚರಮ ದಿನ..
ബഷീര്‍ ചരമദിനം.
|
ಪರಿಚಯ, ಸ್ಕೂಲ್ ಬುಲೆಟಿನ್ ಬೋರ್ಡಿನಲ್ಲಿ ಜೀವನ ಚರಿತ್ರೆ, ಅವರ ಪುಸ್ತಕಗಳ ಪರಿಚಯ.
അസംബ്ലിയില്‍ ബഷീറിനെ പരിചയപ്പെടുത്തല്‍,സ്ക്കൂള്‍
വാര്‍ത്താ ബോര്‍ഡില് ബഷീറിന്‍റെ ജീവചരിത്രക്കുറിപ്പ് പ്രദർശിപ്പിക്കൽ.
ബഷീര്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍.
അവ വായനക്കായി നല്കല്‍.
|
10
|
ഉറൂബ് ചരമ ദിനം
|
ഉറൂബിനെക്കുറിച്ച് അസംബ്ലിയില്‍ പരിചയപ്പെരുത്തല്‍. ചില പുസ്തകങ്ങള്‍
പരിചയപ്പെടുത്തല്‍.
|
11 |
ವಿಶ್ವ ಜನಸಂಖ್ಯ ದಿನ
ലോക ജനസംഖ്യ ദിനം
|
ತತ್ ಸಂಬಂಧಿ ವಿವಿಧ ಪತ್ರಿಕಾ ವಿವರಗಳನ್ನು ನೀಡುವುದು, ಜನಸಂಖ್ಯಾ ಸ್ಫೋಟದ ದುಷ್ಪರಿಣಾಮದ ಬಗ್ಗೆ ಚರ್ಚೆ, ಮನವರಿಕೆ.
ഇതുമായി ബന്ധപ്പെട്ട പത്രങ്ങളില് വരുന്ന
വിവരങ്ങള്‍ അവതരിപ്പിക്കല്.
ജനപ്പെരുപ്പം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ
കുറിച്ച് ബോധവൽക്കരിക്കൽ.
|
14
|
SRG ಸಭೆ
SRG യോഗം
|
SRG ಸಭೆ ಸೇರುವುದು, ಕಲಿಕಾ ಚಟುವಟಿಕೆಗಳ ಯೋಜನೆ, ತಯಾರಿ, ತೀರ್ಮಾನಗಳು.
SRG യോഗം ചേരൽ. പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യല്‍. പ്രധാന അജണ്ടകള് ചര്‍ച്ച.
തീരുമാനങ്ങള്‍ എടുക്കല്‍. പാഠഭാഗാസൂത്രണം നടത്തല്‍.
|
19 |
ಬಾಲಾಮಣಿಯಮ್ಮ ಚರಮ ದಿನ
ബാലാമണിയമ്മ ചരമദിനം
|
ಅಸ್ಸೆಂಬ್ಲಿಯಲ್ಲಿ ಕಿರು ಪರಿಚಯ.
ബാലാമണിയമ്മയെ അസംബ്ലിയില്‍ പരിചയപ്പടുത്തല്. അവരുടെ ചില കവിതകള്
പരിചയപ്പടുത്തല്.
|
21 |
ಚಾಂದ್ರ ದಿನ
ചാന്ദ്ര ദിനം
|
ಚಾಂದ್ರ ಮನುಷ್ಯ ನೊಂದಿಗೆ ಅಭಿಮುಖ, ಚಂದ್ರಯಾನ ಸಾಧನೆಯ ಬಗ್ಗೆ ವೀಡಿಯೋ ಪ್ರದರ್ಶನ, ಹೆಚ್ಚಿನ ವಿವರಗಳನ್ನು ನೀಡುವುದು.
ചാന്ദ്ര വിജയത്തെ കുറിച്ച് അസംബ്ലിയിൽ ലഘു
ഭാഷണം.
ഉച്ചയ്ക്കു ശേഷം “ ചാന്ദ്ര യാത്ര” LCD യില് പ്രദര്ശിപ്പിക്കല്. കൂടുതൽ വിവരങ്ങള്‍ നല്‍കൽ.
|
25 |
ബാല സഭ SRG യോഗം ಬಾಲಸಭೆ
SRG ಸಭೆ
|
ബാല സഭ ചേരല്‍. കുട്ടികളുടെ വിവിധ
പരിപാടികളുടെ അവതരണം. ബാല ചിത്ര
പ്രദര്ശനവും, അഭിപ്രായം പറയലും. എസ്.ആര്‍. ജി യോഗം. കഴിഞ്ഞ കാല പ്രവര്ത്തനങ്ങള്‍ അവലോകനം. പ്രധാന അജണ്ടകള് ചര്ച്ച ചെയ്യൽ. തീരുമാനമെടുക്കല്‍. പാഠ ഭാഗാസൂത്രണം. ಬಾಲಸಭೆ ಸೇರುವುದು, ವಿವಿಧ ಕಾರ್ಯಕ್ರಮಗಳು, ಚಿಣ್ಣರ ಚಿತ್ರ ಪ್ರದರ್ಶನ, ಅಭಿಪ್ರಾಯ ಮಂಡನೆ, SRG ಸಭೆ ಸೇರುವುದು, ಕಲಿಕಾ ಚಟುವಟಿಕೆಗಳ ಯೋಜನೆ, ತಯಾರಿ, ತೀರ್ಮಾನಗಳು. |
© Govt Basic L.P school Heroor
No comments:
Post a Comment