Friday, 25 July 2014

ചാന്ദ്രമനുഷ്യനുമായി കുട്ടികള് സംവദിച്ചു


ജി ബി എ എൽ പി സ്കൂൾ ഹേരൂരിൽ ചാന്ദ്രദിനത്തിൽ ചാന്ദ്രമനുഷ്യനുമായി കുട്ടികള് സംവദിച്ചു. ചാന്ദ്രയാൻ വീഡിയോ ദൃശ്യം പ്രദര്ശിപ്പിക്കുകയും അതുമായ് ബന്ധപ്പെട്ട സംശയങ്ങൾക്ക് ചാന്ദ്രമനുഷ്യനായ് വേഷം കെട്ടിയ അധ്യാപകരായ കൃഷ്ണ കുമാർ പള്ളിയത്തും ഭാഷാ പരിഭാഷകനായി എത്തിയ പ്രവീണ്‍ കുമാറും കുട്ടികളെ ഏറെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തു . അന്വേഷണാത്മക ചിന്ത വളർത്താനും അറിവിൻ  വാതായനങ്ങൾ കുട്ടികൾക്കുമുന്നിൽ തുറന്നിടാനും ചാന്ദ്രദിനം ഉപകരിച്ചു.







No comments: