Wednesday, 30 September 2015

CONGRATULATIONS!!!



കാസർഗോഡ് ജില്ലാ പഞ്ചായത്തിന്‍റെ  ആഭിമുഖ്യത്തിൽ കലക്ട്രേറ്റിലെ അക്ഷര ലൈബ്രറി  സർക്കാർ ജീവനക്കാർകും അധ്യാപകർക്കും വേണ്ടി സംഘടിപ്പിച്ച ജില്ലാതല കവിതാലാപന മത്സരത്തിൽ  ജി.ബി.എൽ.പി സ്കൂൾ ഹേരൂരിലെ അധ്യാപകനാകൃഷ്ണ കുമാർ പള്ളിയത്ത് ഒന്നാം സ്ഥാനം നേടിയ വിവരം അഭിമാനപൂര്‍വ്വം പങ്കുവെയ്കുന്നു.. 
വയലാരിന്‍റെ “ശ്രീ നാരായണഗുരു” എന്ന കവിത വളരെ ഭാവാത്മകമായി ആലപിച്ചാണ് സമ്മാനം കരസ്ഥമാക്കിയത്. നിരവധി മത്സരവേദികളില്‍ ഇദേഹം തന്‍റെ കാവ്യാലാപന മാധുര്യത്താൽ ശ്രോതാക്കളുടെ മനം കവര്‍ന്നിട്ടുണ്ട്. കവിതാ റിയാലിറ്റി ഷോയിൽ സംസ്ഥാന തലത്തി.ല്‍   സ്വര്‍ണ മെഡ.ല്‍ ജേതാവു കൂടിയാണ് കൃഷ്ണ കുമാർ പള്ളിയത്ത്...

ಕಾಸರಗೋಡು ಜಿಲ್ಲಾ ಪಂಚಾಯತ್ ಸಾರಥ್ಯದಲ್ಲಿ ಸರಕಾರಿ ಉದ್ಯೋಗಸ್ಥರಿಗೆ ಕಾಸರಗೋಡ್ ಸಿವಿಲ್ ಸ್ಟೇಷನ್ ನಲ್ಲಿ ನಿನ್ನೆ ನಡೆದ ಅಕ್ಷರ ಲೈಬ್ರರಿ – ಕವಿತಾಲಾಪನೆ ಸ್ಪರ್ಧೆಯಲ್ಲಿ ನಮ್ಮ ಶಾಲಾ ಅಧ್ಯಾಪಕಾರಾದ ಕೃಷ್ಣ ಕುಮಾರ್ ಪಳ್ಳಿಯತ್ ಪ್ರಥಮ ಪಾರಿತೋಷಿಕ ಪಡೆದ ವಿಷಯವನ್ನು ಸಂತೋಷಪೂರ್ವಕ ಹಂಚಿಕೊಳ್ಳುತ್ತಿದ್ದೇವೆ. ೨೯-೯-೨೦೧೫ ರಂದು ಸಮಾರಂಭದಲ್ಲಿ ಜಿಲ್ಲಾಧಿಕಾರಿ ಪಿ.ಯಸ್ ಮೊಹಮ್ಮದ್ ಸಗೀರ್ ಅವರಿಂದ ಕ್ಯಾಶ್ ಅವಾರ್ಡ್ ಮತ್ತು ಪ್ರಶಸ್ತಿ ಸ್ವೀಕರಿಸಿದರು.  ಕೃಷ್ಣ ಕುಮಾರ್ ಪಳ್ಳಿಯತ್ ಅವರಿಗೆ ನಮ್ಮ ಶಾಲಾ ಪರವಾಗಿ ಅಭಿನಂದನೆಗಳು. 

No comments: